Zygo-Ad

  കെ എസ് ഇ ബി യുടെ അറിയിപ്പ്‌

 


വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ 9496010101 എന്ന വാട്സാപ്പ് നമ്പറിലേക്ക് മെസേജ് അയക്കാം. സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലേക്ക് കൈമാറും. 

ഈ നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. 

പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 1912 എന്ന 24/7 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്

വളരെ പുതിയ വളരെ പഴയ