Zygo-Ad

ജില്ലയിൽ പുതിയ പോളിംഗ് സ്റ്റേഷനുകൾ


 കണ്ണൂർ: ജില്ലയിൽ പുതിയതായി നിലവിൽ വന്ന ഒമ്പത് പോളിംഗ് സ്റ്റേഷനുകൾ-പയ്യന്നൂർ നിയോക മണ്ഡലം: തായിനേരി എസ്.എ.ബി.ടി.എം ഹൈസ്‌കൂൾ (പുതിയ കെട്ടിടം, വടക്കുഭാഗം), 

തളിപ്പറമ്പ് മണ്ഡലം: കുറുമാത്തൂർ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ (പടിഞ്ഞാറേ കെട്ടിടത്തിന്റെ തെക്കുഭാഗം), പള്ളിപറമ്പ സ്‌കൂൾ അങ്കണവാടി, ബഡ്സ് സ്പെഷ്യൽ സ്‌കൂൾ റീഹാബിലിറ്റേഷൻ സെന്റർ കൊളച്ചേരിപറമ്പ്, 

ധർമടം മണ്ഡലം: ചെമ്പിലോട് എൽ.പി സ്‌കൂൾ (തെക്കുഭാഗം), മുതുകുറ്റി യു.പി സ്‌കൂൾ (പുതിയ കെട്ടിടം, തെക്കുപടിഞ്ഞാറ് ഭാഗം), 

കൂത്തുപറമ്പ് മണ്ഡലം:  കുനിപറമ്പ എൽ.പി സ്‌കൂൾ (തെക്ക് ഭാഗം), 

മട്ടന്നൂർ  മണ്ഡലം:  ചെക്യേരി കമ്മൂണിറ്റി ഹാൾ, പരിയാരം യു.പി സ്‌കൂൾ (പടിഞ്ഞാറ് ഭാഗം)

വളരെ പുതിയ വളരെ പഴയ