Zygo-Ad

കുടിവെള്ള വിതരണം മുടങ്ങും


കണ്ണൂർ: അഞ്ചരക്കണ്ടി, പെരളശേരി കുടിവെള്ള പദ്ധതിയുടെ ബൂസ്റ്റർ സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ് അഞ്ചരക്കണ്ടി, പെരളശ്ശേരി, കടമ്പൂർ, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പിണറായി, വേങ്ങാട്, എരഞ്ഞോളി, കതിരൂർ എന്നീ പഞ്ചായത്തുകളിലും കണ്ണൂർ കോർപ്പറേഷൻ പരിധിയിലുള്ള ചേലോറ സോണിലും കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങും.

വളരെ പുതിയ വളരെ പഴയ