കണ്ണൂർ: നമ്പർ 16527/16528 യശ്വന്ത്പുർ ജങ്ഷൻ-കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസില്‍ താല്‍ക്കാലികമായി കോച്ചുകള്‍ വർധിപ്പിച്ചു.
രണ്ട് ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചും ഒരു സ്ലീപ്പർ ക്ലാസ് കോച്ചുമാണ് കൂട്ടിയത്. ഡിസംബർ 29 മുതല്‍ 2025 ജനുവരി 24 വരെ ഈ സൗകര്യം ലഭ്യമാകും.