Zygo-Ad

ഗുരുസന്നിധി വാർഷികാഘോഷം ഡിസംബർ 6, 7, 8 തീയ്യതികളിൽ നടക്കും.

 ഗുരുസന്നിധി വാർഷികാഘോഷം ഡിസംബർ 6, 7, 8 തീയ്യതികളിൽ നടക്കും. ആഘോഷക്കമ്മറ്റി യോഗത്തിൽ പ്രസിഡൻറ് ടി.പ്രദീപൻ മാസ്റ്റർ, എൻ.കെ നാണു മാസ്റ്റർ, ടി.കെ ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ആഘോഷക്കമ്മറ്റി ചെയർമാനായി ടി.കെ നാണുവിനേയും ജനറൽ കൺവീനറായി ടി.പ്രദീപനേയും തിരഞ്ഞെടുത്തു.

വളരെ പുതിയ വളരെ പഴയ