മൂന്നു ദിവസമായി മയ്യിൽ - കണ്ണൂർ റൂട്ടിൽ നടന്നു വരുന്ന ബസ് പണിമുടക്ക് പിൻവലിക്കുന്നതായി ബസ്സ് തൊഴിലാളികൾ അറിയിച്ചു. ബസ് ജീവനക്കാർക്ക് തൊഴി ൽ സുരക്ഷ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആവശ്യങ്ങൾ മയ്യിൽ പോലീസുമായി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചതായി ബസ്സ് ജീവനക്കാർ പറഞ്ഞു.