കണ്ണൂർ : സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ കോഓർഡിനേറ്റർമാര നിയമിക്കുന്നു. എംബിഎ / എംഎസ്ഡബ്ല്യൂ / ബിഎസ്‌സി അഗ്രികൾച്ചർ / ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം 14ന് രാവിലെ 10.30ന് സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് ഓഫിസിൽ അഭിമുഖം. ഫോൺ: 04972– 707993

#tag:
കണ്ണൂർ