ടി പി വധത്തിന് വ്യാജ സിം കാർഡ് ഉപയോഗിച്ചുവെന്ന കേസ്; കൊടി സുനി ഉൾപ്പെടെ അഞ്ച് പ്രതികളെ വെറുതെവിട്ടു.
byReporter Open Malayalam-
കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധത്തിനായി വ്യാജ സിം കാർഡ് ഉപയോഗിച്ചുവെന്ന കേസിൽ കൊടി സുനി ഉൾപ്പെടെ അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയുടേതാണ് നടപടി.