ഫാര്‍മസിസ്റ്റുമാരെ നിയമിക്കുന്നു


 കണ്ണൂർ : നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കരാറടിസ്ഥാനത്തില്‍ 17000 രൂപ മാസ വേതത്തില്‍ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു.

എംഫാം/ബി ഫാം/ഡിപ്ലോമ ഇൻ ഫാർമസിയും കേരള സ്റ്റേറ്റ് ഫാർമസി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവർക്ക് വാക് ഇൻ ഇന്റർവ്യൂവില്‍ പങ്കെടുക്കാം.

ഇന്റർവ്യൂ ഒക്ടോബർ 26ന് രാവിലെ 11.30 ന് കണ്ണൂർ എൻ.എച്ച്‌.എം ഓഫീസില്‍. ഫോണ്‍: 0497 2709920

വളരെ പുതിയ വളരെ പഴയ