കണ്ണൂർ മോഡേൺ ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ

 കണ്ണൂർ: SSLC/+2 കഴിഞ്ഞവർക്ക് NCVT അംഗീകൃത ഡ്രാഫ്റ്റ്മാൻ സിവിൽ കേരള ഗവ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ റഫ്രിജറേഷൻ&എയർകണ്ടീഷനിംഗ് എന്നീ ദ്വിവത്സര എഞ്ചിനീയറിംഗ് കോഴ് സുകൾക്കും കേരള സർക്കാർ റൂട്രോണിക്സ് അംഗീകൃത ഹാർഡ്‌വെയർ & നെറ്റ് വർക്കിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കും ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 30/09/2024 മുൻപായി കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ ചേംബർ ഹാളിനു  സമയങ്ങളിൽ സ്പോട്ട് അഡ്മിഷന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കൾ സഹിതം ഹാജരാവുക കൂടുതൽ വിവരങ്ങൾക്ക് 04972707238, 8891107238 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

വളരെ പുതിയ വളരെ പഴയ