പി.വി അൻവറെ കോൺഗ്രസിലെടുക്കില്ല:രമേശ്‌ ചെന്നിത്തല


കണ്ണൂർ: പി.വി അൻവറെ കോൺഗ്രസിലെടുക്കാൻ നിലവിൽ ആലോചനയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ ഗസ്റ്റ് ഹൗസിൽ മാധ്യമപ്ര വർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ അൻവർ മുഖ്യമന്ത്രി ക്കെതിരെ ഉന്നയിച്ച ആരോപ ണങ്ങളെ പിൻതുണയ്ക്കും. അൻവറിന് സി.പി.എമ്മിൽ നിന്നും തന്നെ പിൻതുണയു ണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

വളരെ പുതിയ വളരെ പഴയ