ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം

 ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ  HSST ബോട്ടണി , HSST മാത്‍സ്(ജൂനിയർ ) തസ്തികകളിൽ ഗസ്റ്റ് ടീച്ചറെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളും ആയി  സെപ്റ്റംബർ 23 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ  ഇന്റർവ്യുവിന് ഹാജരാവേണ്ടതാണ്.

വളരെ പുതിയ വളരെ പഴയ