കേരളം: തിരുപ്പതിയിലേക്ക് മാത്രമായി കേരളത്തിൽ സർവീസ് നടത്തുന്ന ഒരു ട്രെയിൻ ഉണ്ടെന്ന കാര്യം എത്ര പേർക്ക് അറിയാം? 17422 കൊല്ലം-തിരുപ്പതി എക്സ്പ്രസാണത്. ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 10:45 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ, പിറ്റേന്ന് പുലർച്ചെ 3:20ന് തിരുപ്പതി എത്തും ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് 02:40ന് തിരുപ്പതിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6:20 ന് കൊല്ലത്ത് എത്തും.

#tag:
കേരളം