പി.എസ്.സി അറിയിപ്പ്

   


കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ സെർവറിൽ 22-ന് ഞായർ രാവിലെ 9 മണി മുതൽ അപ്ഡേറ്റ് നടക്കുന്നതിനാൽ 22, 23 ദിവസങ്ങളിൽ വെബ്സൈറ്റ്, ഒടിആർ പ്രൊഫൈൽ എന്നിവ ലഭിക്കുന്നതിന് തടസ്സം നേരിടും.

24 മുതലുള്ള പരീക്ഷ, അഭിമുഖം എന്നിവയുടെ ഹാൾ ടിക്കറ്റുകൾ മുൻകൂട്ടി ഡൗൺലോഡ് ചെയ്യാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക.

വളരെ പുതിയ വളരെ പഴയ