മാഹി: ആപ്‌ദ മിത്ര വോളണ്ടിയർമാർക്ക് എമർജൻസി റെസ്‌പോണ്ടർ കിറ്റ് വിതരണം ചെയ്തു.മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽറീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ അധ്യക്ഷത വഹിച്ചു.കിറ്റ് വിതരണം മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണൻ ആശംസ ഭാഷണം നടത്തി.ഡെപ്യൂട്ടി തഹസിൽദാർ വളവിൽ മനോജ് സ്വാഗതം പറഞ്ഞു.സബ് താലൂക്ക് ഓഫീസ് റവന്യൂ ഇൻസ്പെക്ടർ എ.ഡി.സനു നന്ദി പറഞ്ഞു.

#tag:
MAHE