കൺസ്ട്രഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) വിൻ്റെ ആഭിമുഖ്യത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു.

 


ന്യൂമാഹി : നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് പിരിവ് സംബന്ധിച്ച് കള്ള പ്രചരണങ്ങൾക്കെതിരെ കൺസ്ട്രഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) വിൻ്റെ ആഭിമുഖ്യത്തിൽ ന്യൂമാഹി ടൗണിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. ഏറിയ സെക്രട്ടറി വി പി വിജേഷ് ഉദ്ഘാടനം ചെയ്തു. എസ് കെ വിജയൻ അധ്യക്ഷത വഹിച്ചു. കെ പി പ്രമോദൻ, അർജുൻ പവിത്രൻ, കെ കെ സുബീഷ് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ