കണ്ണൂർ : ജില്ലയിലെ 89 കൃഷിഭവനുകളിലേക്കും ആറ് മാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാസം 5000 രൂപ വീതം ലഭിക്കും. വി എച്ച് എസ് സി (അഗ്രികൾച്ചർ) പൂർത്തിയാക്കിയവർക്കും, അഗ്രികൾച്ചർ/ഓർഗാനിക്ക് ഫാർമിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പ്രായ പരിധി സെപ്റ്റംബർ ഒന്നിന് 18-41. സെപ്റ്റംബർ 13 വരെ https://keralaagriculture.gov.in/ എന്ന പോർട്ടലിലൂടെയോ, കൃഷിഭവൻ/കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്/പ്രിൻസിപ്പൽ കൃഷി ഒഫീസ് എന്നിവടങ്ങളിലേക്ക് ഓൺലൈൻ/ഓഫ്ലൈൻ ആയോ അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് അതാത് കൃഷി ഭവനുമായി ബന്ധപ്പെടുക.

#tag:
കണ്ണൂർ