ഇരിട്ടി:കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ ബാംഗ്ലൂരിൽ നിന്നും വടകരയിലേക്ക് പോകുന്ന സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 52.252 ഗ്രാം മെത്താഫിറ്റാമിനും 12.90 ഗ്രാം കഞ്ചാവും കണ്ടെടുത്തു.വടകര ഒഞ്ചിയം പുതിയോട്ട് സ്വദേശി അമൽ നിവാസിൽ പി അമൽ രാജ്, വടകര അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി പി അജാസ് എന്നിവരെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വി മനോജ്, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് ശ്രീകുമാർ വി പി, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ ഇ എച്ച്, വനിത സിവിൽ എക്സൈസ് ഓഫീസർ ദൃശ്യ. ജി ഡ്രൈവർ ജുനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്

#tag:
ഇരിട്ടി