ഫെസ്റ്റിവൽ ഓഫ് മയ്യഴി 1, 2 തീയ്യതികളിൽ.


മാഹി: നവംബർ 1 പുതുച്ചേരി വിമോചന ദിനത്തോടനുബന്ധിച്ച് പുതുച്ചേരി കലാ സാംസ്കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മയ്യഴി മേഖലയിൽ രണ്ട് ദിവസങ്ങളിലായി Festival of mayyazhi യുടെ ഭാഗമായി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു

നവംബർ 1, 2 തീയതികളിൽ വിവിധ തരത്തിലുള്ള കലാപരിപാടികൾ സംഘടിപ്പിക്കാൻ ഒരു ആലോചനയോഗം ഒക്ടോബർ 4 തീയതി മാഹി അഡ്മിനിസ്ട്രേറ്റ് ഓഫീസിൽ ചേരാനും, അതിനുശേഷം മാഹി മേഖലയിൽ പ്രവർത്തിച്ചുവരുന്ന വിവിധ കലാ - സാംസ്കാരിക സംഘടനകളെയും അതിൽ പ്രവർത്തിക്കുന്ന മെമ്പർമാരെയും ചേർത്തുകൊണ്ടുള്ള ഒരു മീറ്റിംഗ് അതേ ദിവസം വൈകുന്നേരം മാഹി അഡ്മിനിസ്ട്രേറ്ററുടെ മീറ്റിംഗ് ഹാളിൽ ചേരാനും തീരുമാനിച്ചു

പോണ്ടിച്ചേരി ആർട്ട് ആൻറ് കൾച്ചറൽ ഡിപ്പാർട്ട്മെന്റിൽ നടന്ന ചർച്ചയിൽ ആർട്ട് & കൾച്ചറൽ ഡയറക്‌ടർ കലൈപെരുമാൾ, ഡോ :വിചിത്ര പാലിക്കൻണ്ടി, അരുൽ രാജ് എന്നിവരോടൊപ്പം പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ