ടൂത്ത് പൗഡറിൽ സസ്യേതര ചേരുവകൾ ; പതഞ്ജലിയ്ക്കും ബാബാ രാംദേവിനും നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി.


വെജിറ്റേറിയൻ എന്ന് രേഖപ്പെടുത്തിയ ടൂത്ത് പൗഡറിൽ സസ്യേതര ചേരുവകളുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് നടപടി. നവംബർ 28ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തിൽ ദില്ലി ഹൈക്കോടതി കേന്ദ്ര സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്

വളരെ പുതിയ വളരെ പഴയ