ചോമ്പാല: ചോമ്പാല ഹാർബറിൽ നിന്നും ലഹരി വസ്തുക്കളുമായി ഒഞ്ചിയം സ്വദേശി പിടിയിൽ.
ലത്തീഫ് പുതിയോട്ടും കണ്ടിയിൽ ഒഞ്ചിയം എന്നയാളാണ് പിടിയിൽ ആയത് ഇയാളുടെ സ്കൂട്ടറും പിടികൂടി. മുൻപ് നിരവധി തവണ ഇയാളെ പിടികൂടിയിരുന്നു.ഇയാൾ പുലർച്ചെ 4 മണിക്ക് ചോമ്പാൽ ഹാർബറിൽ മത്സ്യ തൊഴിലാളികൾക്ക് ലഹരി വസ്‌തുക്കൾ വിതരണം ആരംഭിച്ച് തുടങ്ങും 15 .8 .2024 ന് രാവിലെ ആണ് ചോമ്പാല പോലീസ് പിടി കൂടിയത് ഇയാൾ ക്കെതിരെ ചോമ്പാല കേസ് എടുത്തു
