രാജൻ പാനൂരിൻ്റെ പ്രഥമ കവിത ആൽബം 'വിമല' പ്രകാശനം ചെയ്തു


 


നോവലിസ്റ്റ് രാജൻ പാനൂരിൻ്റെ പ്രഥമ കവിത ആൽബം 'വിമല'  പ്രശസ്ത സാഹിത്യകാരൻ രാജു കാട്ടുപുനത്തിൻ്റെ അധ്യക്ഷതയിൽ സോഷ്യൽ മീഡിയ പ്രകാശനം  , മനേക്കര കോട്ടേക്കൂലോത്ത് താഴെ എന്ന വസതിയിൽ ചേർന്ന ചടങ്ങിൽവച്ച് , പ്രമുഖ അധ്യാപകനും സ്റ്റേറ്റ് റിസോഴ്സ്പേഴ്സണും ആയിരുന്ന ശ്രീ. ഇ. ഗോപാലൻ നിർവഹിച്ചു. തദവസരത്തിൽ രാജേന്ദ്രൻ തായാട്ട്, ടി.കെ അനിൽകുമാർ, രാജൻ പാനൂർ എന്നിവർ സംസാരിച്ചു. 'വിമല 'യു ട്യൂബിൽ നിരവധി പ്രേക്ഷകരെ ആകർഷിച്ചു മുന്നേറുന്നു

വളരെ പുതിയ വളരെ പഴയ