Zygo-Ad

അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

മാഹി : അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ്‌ രാവിദ് മാസ്റ്റർ ദേശിയ പതാക ഉയർത്തി.
തുടർന്ന് പായസം വിതരണം ചെയ്തു.
സെക്രട്ടറി ശിഹാബ് തങ്ങൾ, ട്രഷറർ ഇ സുധാകരൻ, വൈസ് പ്രസിഡന്റ്‌ അബ്ദുള്ള, ജോയിന്റ് സെക്രട്ടറി നാസർ അത്താണിക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ, സുലൈമാൻ ഹാജി,റഷീദ് തൗഫീഖ് മൻസിൽ,കെ കുഞ്ഞമ്മദ്, സുബൈർ പറമ്പത്ത്, രാജീവ്‌ പോയ്യിൽ,ഷംഷീർ അത്താണിക്കൽ,ശ്രീജു, അഭിലാഷ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
വളരെ പുതിയ വളരെ പഴയ