കേരളം:രാജ്യത്ത് എണ്ണക്കമ്പനികൾ പാചക വാതക വില വർധിപ്പിച്ചു. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ഗ്യാസ് സിലിണ്ടറിന് 7.50 രൂപയാണ് വർധിപ്പിച്ചത്. വർധിപ്പിച്ച നിരക്ക് ഇന്ന് മുതൽ നിലവിൽ വരും. ഏറ്റവും പുതിയ വർധനയോടെ ഡൽഹിയിൽ ഗ്യാസ് സിലിണ്ടർ വില 1653.50 രൂപയിലെത്തി. ഹൈദരാബാദിൽ ഇത് 1896 രൂപയാണ്. കേരളത്തിലും നിരക്ക് വർധനവുണ്ടാകും. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

#tag:
KERALAM