Zygo-Ad

വയനാട് മുണ്ടക്കൈ ദുരന്തം; തലശ്ശേരി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി

 


വയനാട് മുണ്ടക്കൈ ദുരന്തം; തലശ്ശേരി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി.

ചേറ്റംകുന്നിലെ പാർത്ഥൻ്റെ ഭാര്യ നന്ദനയുടെ (68) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പാർത്ഥൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

വളരെ പുതിയ വളരെ പഴയ