Zygo-Ad

അപകടം മുൻകൂട്ടി അറിയാം; ഉരുൾപൊട്ടൽ അറിയാൻ ആപ്പും വെബ്സൈറ്റും, ഒരാഴ്ച്ചയ്ക്കുള്ളിൽ ഉപയോഗ സജ്ജമാക്കും.

 


അപകടം മുൻകൂട്ടി അറിയാം; ഉരുൾപൊട്ടൽ അറിയാൻ ആപ്പും വെബ്സൈറ്റും, ഒരാഴ്ച്ചയ്ക്കുള്ളിൽ ഉപയോഗ സജ്ജമാക്കും.

കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യത മനസിലാക്കി മുൻകരുതലെടുക്കാൻ ജിഎസ്ഐ തയാറാക്കിയ മൊബൈൽ ആപ്പും വൈബ്സൈറ്റും ജനങ്ങൾക്ക് ലഭ്യമാക്കും. ഇതിൻ്റെ ഉദ്ഘാടനം കഴിഞ്ഞ 19ന് നടന്നിരുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആപ്പും വെബ്സൈറ്റും ഒരാഴ്ച്ചയ്ക്കുള്ളിൽ ഉപയോഗ സജ്ജമാക്കും. ലാൻഡ് സ്ലൈര് സസ്പെക്ടബിലിറ്റി മാപ്പ് (LSM) എന്നാണ് ഈ ആപ്പിന്റെ പേര്.

വളരെ പുതിയ വളരെ പഴയ