OPEN MALAYALAM NEWS ഹോംമാഹി ന്യൂ മാഹി കൃഷി ഭവൻ അറിയിപ്പ്. byReporter Open Malayalam -ഓഗസ്റ്റ് 01, 2024 ന്യൂ മാഹി കൃഷി ഭവൻ WCT, ഹൈബ്രിഡ് കുള്ളൻ തെങ്ങിൻ തൈകൾ കർഷകർക്കായി കൃഷി ഭവനിൽ എത്തിയിട്ടുണ്ട് ആവശ്യമുള്ള കർഷകർ കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ്ഫോൺ: 9383472110 9846656562 #tag: മാഹി Share Facebook Twitter