ന്യൂമാഹി: അഴീക്കൽ ശ്രീനാരായണമഠത്തിൽ നടന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ഗുരുമണ്ഡപം 18 ന് രാവിലെ 9.15 നും 10.15നും മധ്യേ സമർപ്പിക്കും. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ വിനു ശാന്തിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടക്കുക. ജ്ഞാനോദയ യോഗം പ്രസിഡൻ്റ് അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്യും. സ്വാമി പ്രേമാനന്ദ അനുഗ്രഹ ഭാഷണം നടത്തും.വൈകുന്നേരം ഏഴിന് ഗാനമേള ഉൾപ്പെടെ വിവിധ കലാപരിപാടികളും നടക്കും.

#tag:
മാഹി