Zygo-Ad

കെ.എസ്.ഇ.ബി അറിയിപ്പ്.


ചൊക്ലി: എച് ടി  ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ 16-8-24 ന് രാവിലെ 9 മണി മുതൽ 2 മണി വരെ ചൊക്ലി ടൗൺ, ടാക്സി സ്റ്റാൻറ്, വാളാട്ട് അമ്പലം, സി.പി.റോഡ്, വിദ്ധ്യാഭവൻ, സിഎംസി പെരിയാണ്ടി സ്കൂൾ മാരാങ്കണ്ടി എന്നീ, ട്രാൻസ്ഫോമറിൽ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടും.

വളരെ പുതിയ വളരെ പഴയ