Zygo-Ad

മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

 മുൻമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 71 വയസ്സായിരുന്നു. താനൂരിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 2004 ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു.

1992 ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996 ലും 2001ലും തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎൽഎ ആയത്.

വളരെ പുതിയ വളരെ പഴയ