Zygo-Ad

കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന സമര പ്രഖ്യാപന കൺവെൻഷന്റെ ജില്ലാതല വാഹന പ്രചാരണം കെ. കെ. ഷൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു‌.


മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് 'പോയന്റ് ഓഫ് കോൾ' പദവി നൽകി, വിദേശ രാജ്യങ്ങളുടെ വിമാനങ്ങൾ കണ്ണൂർ എയർപോർട്ടിൽ പറന്നിറങ്ങാനുള്ള അനുമതി കേന്ദ്ര വ്യോമയന മന്ത്രാലയം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ലോകമെമ്പാടുമുള്ള പ്രവാസികൾ ആരംഭിച്ചിരിക്കുന്ന 'കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ' നേതൃത്വത്തിൽ ഓഗസ്റ്റ് 14 ന് മട്ടന്നൂരിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷൻ്റെ ജില്ലാതല വാഹന പ്രചാരണം, കെ.കെ ഷൈലജ എം.എൽ.എ മട്ടന്നൂരിൽ ഉദ്ഘാടനം ചെയ്തു.

വളരെ പുതിയ വളരെ പഴയ