Zygo-Ad

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുമായി ഇടപാടുകൾ അവസാനിപ്പിച്ച് കർണാടക സർക്കാർ.


കേരളം : പൊതുമേഖലാ ബാങ്കുകളായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുമായി ഇടപാടുകൾ അവസാനിപ്പിച്ച് കർണാടക സർക്കാർ. ഇത് സംബന്ധിച്ച് ഫിനാൻസ് സെക്രട്ടറി മുഖ്യമന്ത്രിയുടെ അനുമതിയോട് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളോടും ഈ രണ്ട് ബാങ്കുകളിലുമുള്ള മുഴുവൻ നിക്ഷേപങ്ങളും പിൻവലിക്കാനാണ് ഫിനാൻസ് സെക്രട്ടറി നിർദ്ദേശം നൽകിയിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ