മോഹൻലാൽ അടക്കം അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ രാജിവെച്ചു
byOpen Malayalam Webdesk-
ലൈംഗിക ആരോപണങ്ങൾക്കിടെ അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ മുഴുവൻ രാജിവെച്ചു. പ്രസിഡൻ്റ് മോഹൻലാൽ ഉൾപ്പെടെയുള്ള 17 അംഗ കമ്മിറ്റിയാണ് രാജിവെച്ചത്. ഇതോടെ അടുത്ത രണ്ട് മാസക്കാലം ഒരു അഡ്‌ഹോക് കമ്മിറ്റിയാകും സംഘടനയെ നയിക്കുക.