OPEN MALAYALAM NEWS ഹോംതലശ്ശേരി കളവുപോയി byOpen Malayalam Webdesk -ഓഗസ്റ്റ് 04, 2024 കിഴക്കേ കതിരൂർ:കണ്ട്യന്റവിടെ പ്രദീപ്‌കുമാർ തലശേരി ടെലിഹോസ്പിറ്റലിൻ്റെ മുൻവശം പാർക്ക് ചെയ്ത ഓട്ടോയിൽ സൂക്ഷിച്ച പണവും സ്വർണമോതിരം ആധാർ കാർ ഡ്, പാൻ കാർഡ്, ലൈസൻസ് എടിഎം കാർഡ് ഉൾപ്പെടെ കളവുപോയി. തലശേരി പൊ ലീസിൽ പരാതി നൽകി. #tag: തലശ്ശേരി Share Facebook Twitter