ഇന്ത്യയുടെ 78 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കരയാട് മുക്കാളിക്കര 24ാം വാർഡിലെ അംഗനവാടിയിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആചരിച്ചു കൗൺസിലർ സി കെ സജില ദേശീയ പതാക ഉയർത്തി തൂവെള്ള വസ്ത്രം അണിഞ്ഞെത്തിയ കുട്ടികളും രക്ഷിതാക്കളും ടീച്ചർമാരും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി