Zygo-Ad

ജോലിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു.


മട്ടന്നൂർ: കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ വി സന്തോഷ് (50) ആണ് കാവുംപടിയിൽ വച്ച് ജോലിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ചാവശ്ശേരി വട്ടക്കയം എളമ്പ സ്വദേശിയാണ്. ഭാര്യ : സജിനി. മക്കൾ : ദേവനന്ദ, വൈഗ.

വളരെ പുതിയ വളരെ പഴയ