പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന വായനാമാസാചരണം പരിപാടി സമാപിച്ചു

 


കണ്ണൂർ :പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന വായനാമാസാചരണം സമാപന പരിപാടിയിൽ   സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ പാതിരിയാട്  കോട്ടയം രാജാസിലെ വിദ്യാർത്ഥികളെ  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അനുമോദിച്ചു.

പുസ്തകാസ്വാദനം യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം ഉദയശ്രീ ഏ.കെ.യും   തിരക്കഥാ രചന ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആൻവിയ രാജേഷും കരസ്ഥമാക്കി.

വളരെ പുതിയ വളരെ പഴയ