ഇരിട്ടി : മുഴക്കുന്ന് പാറക്കണ്ടത്ത് ഉമ്മയും മകളും വെട്ടേറ്റു മരിച്ചു. പനച്ചിക്കടവത്ത് അലീമ (53) മകൾ സെൽമ(30) എന്നിവരാണ് മരിച്ചത്. സെൽമയുടെ ഭർത്താവ് ഷാഹുലാണ് ഇരുവരേയും വെട്ടിയതെന്ന് പൊലീസ് പറയുന്നു .ഷാഹുൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ ലാണ്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. സെൽമയുടെ മകനും പരിക്കേറ്റിട്ടുണ്ട്.
