കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗ്രാമിക കോളേജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ധനം കൈമാറി.കോളേജിൽ നടന്ന ചടങ്ങിൽ പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയും, കേരള പ്രവാസി സംഘം ജില്ലാ ട്രഷററും, ഗ്രമിക കോളേജ് മാനേജിങ് പാർട്ണറുമായ ടികെ രാജീവൻ,പാർട്ണർ സീമ ഇ കെ എന്നിവർ ചേർന്ന് തുക കൈമാറി. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി തുക ഏറ്റുവാങ്ങി. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം കെപി സദാനന്ദൻ കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ബിജു കെ കോളേജ് പ്രിൻസിപ്പാൾ പ്രകാശൻ അന്തോളി കോളേജ് സ്റ്റാഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്

.jpg)