OPEN MALAYALAM NEWS ഹോംതലശ്ശേരി റെയിൽവെ ഗേറ്റ് ഇന്ന് അടച്ചിടും. byReporter Open Malayalam -ഓഗസ്റ്റ് 08, 2024 തലശ്ശേരി: എടക്കാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള കൊടുവള്ളി ലെവൽ ക്രോസ് ഇന്ന് ആഗസ്റ്റ് എട്ടിന് രാവിലെ 10 മണിമുതൽ വൈകീട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. #tag: തലശ്ശേരി Share Facebook Twitter