Zygo-Ad

തലശേരി കുയ്യാലി മേൽപ്പാലം നടപടി തുടങ്ങി.


തലശേരി :കുയ്യാലിയിൽ റെയിൽവേ മേൽപ്പാലവും പുഴക്ക് കുറുകെ പുതിയ പാലവും നിർമിക്കാൻ നടപടി ആരംഭിച്ചതായി പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് അറിയിച്ചു. കെഎസ്ട‌ി പി പ്രാരംഭ നടപടി തുടങ്ങി. സാമൂഹ്യപ്രവർത്തകൻ മൂസക്കുട്ടി പെരിങ്ങാടിക്ക് വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കാലപ്പഴക്കത്താൽ ജീർണിച്ച കുയ്യാലി പുഴക്ക് കുറുകെ പുതിയപാലവും റെയിൽവേ ഗേറ്റിന് പകരം മേൽപ്പാലവുമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്.

വളരെ പുതിയ വളരെ പഴയ