കൂത്തുപറമ്പ്: വേറ്റുമ്മൽ സി ഐ ടി യു ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നേതൃത്വത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി വൈ എഫ് ഐ നിർമ്മിച്ചു നൽകുന്ന സ്നേഹവീട് എന്ന ധനസമാഹരണത്തിലേ മുഴുവൻ ഓട്ടോ ഡ്രൈവർമാരുടെയും ഒരു ദിവസത്തെ വേതനം നൽകുകയാണ് .അധ്യക്ഷൻ ജിതിൽ, ഉദ്ഘാടനം മുഹമ്മദ് അഫ്സൽ ( ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് ) ,സി ഐ ടി യു ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി പ്രജീഷ്, ഫിനാൻസ് സെക്രട്ടറി റമീസ് വി. പി, ജോയിൻ സെക്രട്ടറി രാഹുൽ ,വൈസ് പ്രസിഡൻറ് പ്രജോഷ് ടി പി സമീർ ( മേഖലാ സെക്രട്ടറി ), സ്വാഗതം പ്രസിഡൻറ് ഷിജു എന്നിവർ നേതൃത്വം നൽകി.

#tag:
കൂത്തുപറമ്പ്