വിമാന യാത്രാ നിരക്ക് വർദ്ധനവ് പ്രതിഷേധവുമായി പ്രവാസി ഫെഡറേഷൻ.


കണ്ണൂർ : പ്രവാസികളുടെ വിമാന യാത്ര നിരക്ക് അവരുടെ കുട്ടികളുടെ സ്‌കൂൾ അവധിക്കാലത്തും ഓണം റംസാൻ ക്രിസ്‌തുമസ് ഉത്സവ സീസണിലും രണ്ടിരട്ടിയും മൂന്നിരട്ടിയും വർദ്ധിപ്പിച്ചു കൊണ്ട് അവരെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് പ്രവാസി ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ