മാഹി : പന്തക്കലിലെ സാമൂഹ്യ പ്രവർത്തകൻ അസീസ് ഹാജി തൻ്റെ ഒരു മാസത്തെ ക്ഷേമ പെൻഷൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി. ക്യാഷ് ചെക്ക് സി.പി.ഐ.എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം എം.എം . അഭിഷേക് മമ്പള്ളി ദാസൻ കെ എം ശശിധരൻ എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി. തലശ്ശേരി സബ്ബ് കലക്റ്റർ ശ്രീ സന്ദീപ് കുമാർ IAS ന് കൈമാറി.

#tag:
മാഹി