കോഴിക്കോട് : എരവട്ടൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. കുഞ്ഞാറമ്പത്ത് ചന്ദ്രൻ (56) നാണ് വെട്ടേറ്റത്.വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഒരു വിഭാഗത്തിനെതിരെ പോസ്റ്റ് ഇട്ടതാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മുഖം മൂടി ധരിച്ച സംഘമാണ് അക്രമത്തിന് പിന്നിൽ. വീടിന്റ വാതിൽ ചവിട്ടി പൊളിച്ചാണ് അക്രമം നടത്തിയത്.

#tag:
കോഴിക്കോട്