ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം നിർബന്ധപൂർവ്വം ഈടാക്കുമെന്ന ഉത്തരവ് പിൻവലിക്കണം : ASMSA സംസ്ഥാന കൗൺസിൽ

 


നിർബന്ധപൂർവ്വം അഞ്ച്  ദിവസത്തെ സാലറി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്ന ഉത്തരവ്
വർഷങ്ങളായി ശമ്പള കുടിശ്ശികയും ഡി.എയും ലഭിക്കാത്ത  ജീവനക്കാർക്കും അധ്യാപകർക്കും ഏറെ  പ്രയാസം സൃഷ്ടിക്കും. ജീവനക്കാർക്ക് സ്വമേധയാ അവരവരാൽ കഴിയുന്ന തുക CMDRF ന് നൽകാനുള്ള ഓപ്ഷൻ ആയിരുന്നു നൽകേണ്ടിയിരുന്നത്. ഒരു ജനാധിപത്യ സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ സ്വീകരിക്കരുത് താഴ്ന്ന വരുമാനക്കാരായ അനധ്യാപക ജീവനക്കാർക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് ഷൊർണ്ണൂരിൽ ചേർന്ന ASMSA സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു

വളരെ പുതിയ വളരെ പഴയ