Zygo-Ad

മാഹി ശ്രീകൃഷ്ണ‌ ക്ഷേത്രത്തിൽ ഗുരുജയന്തി ആഘോഷം 19, 20 തിയ്യതികളിൽ


ശ്രീനാരായണ ഗുരുജയന്തി ആഘോഷം ആഗസ്റ്റ് 19, 20 തീയ്യതികളിൽ മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു

19 ന് വൈകുന്നേരം 6.30ന് ദീപാരാധന, ഭജന. 20 ന് ചതയ ദിനത്തിൽ രാവിലെ 7 മണിക്ക് വിശേഷാൽ പൂജ, ഉച്ച 12 മണി പായസദാനം എന്നിവയുണ്ടാകും.

വളരെ പുതിയ വളരെ പഴയ