Zygo-Ad

അക്ഷരമുറ്റം ടാലൻ്റ് ഫെസ്‌റ്റ്‌; സ്‌കൂൾ തല മത്സരം 14ന്‌.


 കണ്ണൂർ : ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സീസൺ 13 സ്‌കൂൾ തല മത്സരങ്ങൾ 14ന്‌.സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം പകൽ 1.30ന്‌ ചെക്കിക്കുളം രാധാകൃഷ്‌ണ എ യു പി സ്‌കൂളിൽ നടൻ പി പി കുഞ്ഞികൃഷ്‌ണൻ നിർവഹിക്കും.സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും പകൽ രണ്ടിന്‌ ഒരേ ചോദ്യപേപ്പർ മുഖേനയാണ്‌ ക്വിസ്‌ മത്സരം.പങ്കെടുക്കാൻ തിങ്കളാഴ്‌ച കൂടി രജിസ്‌ട്രേഷൻ നടത്താം. രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക്  aksharamuttam.deshabhimani.com

വളരെ പുതിയ വളരെ പഴയ