ജില്ലയിൽ മൂന്ന് താലൂക്കുകളിലെ 10 ദുരിതാശ്വാസ ക്യാമ്പുകളിൽ 129 കുടുംബങ്ങൾ. തലശേരി താലൂക്കിൽ ആറ് ക്യാമ്പിൽ 90 കുടുംബങ്ങളും ഇരിട്ടി താലൂക്കിലെ മൂന്ന് ക്യാമ്പിൽ 37 കുടുംബങ്ങളും കണ്ണൂരിൽ രണ്ട് കുടുംബ ങ്ങളുമാണ് കഴിയുന്നത്. ബുധനാഴ്ച നാല് താലൂക്കുകളിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിൽ 215 കുടുംബങ്ങളാണുണ്ടായത്.