Zygo-Ad

അങ്കോള അപകടം; സിഗ്നൽ ലഭിച്ച രണ്ടിടങ്ങളിലും ലോറി കണ്ടെത്താനായില്ല

ഷിരൂരിൽ സിഗ്നൽ ലഭിച്ച രണ്ടിടങ്ങളിലും ലോറി കണ്ടെത്താനായില്ല. മൂന്നാമത്തെ സ്ഥലത്തേക്ക് തിരച്ചിൽ കേന്ദ്രീകരിക്കുന്നു. അതേസമയം രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടയിൽ വിചിത്ര നിര്‍ദേശവുമായി കര്‍ണാടക പൊലീസ് രംഗത്ത് വന്നിരുന്നു. രക്ഷാദൗത്യത്തില്‍ നിന്നും മലയാളികള്‍ മാറണം എന്നാണ് കര്‍ണാടക പൊലീസിന്റെ നിർദേശം.
വളരെ പുതിയ വളരെ പഴയ